Follow Us On Social

with Kollam mayor smt Prasanna Earnest

with Kollam mayor smt Prasanna Earnest

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളൾക്ക് കെ.എസ്.എസ്.ഐ പുതിയ മെമ്പറായ ഗ്രീൻ ഗേറ്റ് എൻ്റർപ്രൈസസിന് കെ.എസ്.എസ്.ഐ കൊല്ലം ജില്ലാ ഘടകത്തിന്റെ അഭിനന്ദനങ്ങൾ!

കൊല്ലം കോർപ്പറേഷന്റെ കോവിഡ് 19 ശുചീകരണ പ്രയത്നത്തിന്റെ ഭാഗമായി കെ.എസ്.എസ്.ഐ.എ ജില്ലാ ഘടകം പുതിയ അംഗമായ സേതു സുന്ദർ ലാലിന്റെ ഉടമസ്ഥതലുള്ള ഗ്രീൻഗേറ്റ് എന്റെർപ്രൈസസ്, ശങ്കർനഗർ, കൊല്ലം എന്ന സ്ഥാപനം നഗരത്തിലെ മൂന്ന് പ്രധാന ചേരികളും അതിലുൾപ്പെട്ട ഏകദേശം 600ഓളം വീടുകളും സൗജന്യമായി പരിപൂർണ്ണ അണുനശീകരണം നടത്തി നൽകി. കോവിഡ് 19 നും ബ്ലാക്ക് ഫംഗസ്സിനെതിരെയും പ്രതിരോധിക്കാൻ
HOCL ഉപയോഗിച്ച് വീടുകളുടെ ഉൾവശവും പരിസരവും പരിപൂർണമായിട്ടാണ് അണുനശീകരണം നടത്തിയത്. വർഷങ്ങളായുള്ള സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായിട്ട് കൊല്ലം കോർപ്പറേഷൻ ആരധ്യ. മേയർ ശ്രീമതി. പ്രസന്ന ഏണസ്റ്റുമായി സഹകരിച്ചു നടപ്പിലാക്കിയ സേവനത്തിന് ഗ്രീൻ ഗേറ്റ് എന്റർപ്രൈസസ് ഉടമ ശ്രീ. സേതു സുന്ദർ ലാലിന് കെ.എസ്.എസ്.ഐ.എ കൊല്ലം ജില്ലാ ഘടകത്തിന്റെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.
തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് ജില്ലാ ഘടകത്തിന്റെ പരിപൂർണ പിന്തുണയും അറിയിക്കുന്നു


എന്ന്
സെക്രട്ടറി
എം. ഹുസൈൻ

No Comments

Post A Comment